Map Graph

സെന്റ് ജോസഫ്സ് വനിതാ കോളേജ്, ആലപ്പുഴ

ആലപ്പുഴ ജില്ലയിലെ എക വനിതാകലാലയം ആണു് സെന്റ് ജോസഫ്സ് കോളേജ് ആലപ്പുഴ. 1954 ജൂലൈ 1- നാണ് ഇത് സ്ഥാപിക്കപ്പെട്ടത്.. കനോഷ്യൻ സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചതാണ് ഈ കലാലയം. 1954 ഡിസംബർ 1 ന് അന്നത്തെ തിരുവിതാകൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ സർ എ. രാമസ്വാമി മുതലിയാർ കോളേജ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

Read article
പ്രമാണം:St._Joseph's_College_for_Women_Alappuzha.jpg